Latest news2 weeks ago
അടിമാലി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു; “സര്‍ഗ്ഗോത്സവം 2023″സാജു നവോദയ ഉദ്ഘാടനം ചെയ്തു
അടിമാലി;സര്‍ഗ്ഗോത്സവം 2023 എന്ന് പേരിട്ടിട്ടുള്ള 33-ാമത് അടിമാലി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു.സിനിമാ താരവും ഹാസ്യ സാമ്രാട്ടുമായ സാജു നവോദയ ഭദ്രദീപം തെളിയിച്ച്,കലോത്സവത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി എസ്.എന്‍.ഡി.പി.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍...