അടിമാലി: പ്ലസ്വൺ വ്ദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജീപ്പ് ഡ്രാവർ അറസ്റ്റിൽ. കോവിലൂർ കൊങ്കമണ്ടി ഹരിശ്ചന്ദ്രൻ (25)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സി.ഐ.ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വട്ടവടയിൽ നിന്നുമാണ് ഇയാളെ...
അടിമാലി:സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള സെൽഫി ചിത്രം സഹപ്രവർത്തകൻ മൊബൈലിൽ സ്റ്റാറ്റസാക്കിയതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് ആക്രമണത്തിൽ. 3 പേർ അറസ്റ്റിൽ.2 പേർ ഓടി രക്ഷപെട്ടു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മച്ചിപ്ലാവ് ചാറ്റുപാറ വരകുകാലായിൽ...
അടിമാലി;വിഷം കഴിച്ച് മലമുകളിൽ അവശനിലയിൽ കിടന്നിരുന്നു യുവാവിനെ കണ്ടെത്തി,ദുർഘട പാതയിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു.അടിമാലി പോലീസിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്. ആയിരം ഏക്കർ സ്വദേശീയായ 22 കരാന്റെ ജീവനാണ് പോലീസിന്റെ സമയോജിത...
അടിമാലി;കുതിരയളക്കുടിയിൽ മലമുകളിൽ യുവതി താഴേയ്ക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വില്ലൻ കാമുകനെന്ന് പോലീസ്. ഇന്നലെ മാതാപിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയതോടെയാണ് സംഭവത്തിന്റെ കിടപ്പുവശം പോലീസിന് ബോദ്ധ്യമായത്. ഇതെത്തുടർന്ന് കുതിരയളകോളനിവാസിയുംഡ്രൈവറുമായ ജീഷ്ണു(27)വിനെതിരെയാണ് അടിമാലി...
അടിമാലി; പോലീസിന്റെ അനുനയം ഫലം കണ്ടു.ബന്ധുവുമായി പണിങ്ങി,പാറക്കെട്ടിലെത്തി താഴേയ്ക്ക് ചാടുമെന്ന് ഭീഷിണിയുമായി നിലയുറപ്പിച്ചിരുന്ന 26 കാരി താഴെയിറങ്ങി.ഇതോടെ മണിക്കുറുകളോളം നീണ്ട ആശങ്കൾക്കും പരിഹാരമായി. ഇന്ന് രാവിലെ അടിമാലിയ്ക്കടുത്ത് കുതിരയളക്കുടിയിലാണ് സംഭവം.ഉററ്റവരുടെയും സമീപവാസികളുടെയും സാന്നിദ്ധ്യത്തിൽ ജീവനൊടുക്കും എന്ന...