News1 year ago
സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന യുവാക്കള്‍ പിടിയില്‍
അടിമാലി;കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി വില്ലേജില്‍ പതിനൊന്നാം മൈല്‍ കരയില്‍ ചിറപ്പുറത്ത് വീട്ടില്‍ കിഷോര്‍ മകന് കിരണ്‍ കിഷോര്‍ (20),ചേര്‍ത്തല...