Film News1 year ago
സ്ത്രീപക്ഷ നവകേരളം ; പ്രചാരണം നടി നിമിഷ സജയൻ നയിക്കും
തിരുവനന്തപുരം:സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ നടി നിമിഷാ സജയൻ പ്രചാരണത്തിനിറങ്ങുന്നു.സിനിമയിലല്ല,ജീവിതത്തിൽ. സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസഡർ പദവിയിൽ സർക്കാർ താരത്തെ തിരഞ്ഞെടുത്തിരുന്നു.കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേയുള്ള പ്രചാരണപരിപാടികളിൽ ഇനിമുതൽ താരത്തിന്റെ സജീവസാന്നിദ്ധ്യമുണ്ടാവും. പദ്ധതി 18-ന് മുഖ്യമന്ത്രി പിണറായി...