Film News3 weeks ago
ഓടിയത് ആസ്വാദകരുടെ വലയത്തിൽ കുടുങ്ങുമോ എന്ന ഭീതിയിൽ, ആരും ഉപദ്രവിച്ചില്ല, വിളിച്ചാൽ ഇനിയും വരും; വിനീത് ശ്രീനിവാസൻ
കൊച്ചി ;ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്ക് ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഒരുകൂട്ടം ആളുകൾക്കൊപ്പം ഓടുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപെടുന്നതിനാണ് താരം ഓടിയതെന്നായിരുന്നു സംഭവം സംബന്ധിച്ച് ഒരു...