അടിമാലി;ജോലി അന്വേഷിച്ച് അടിമാലിയിൽ എത്തി.ലോഡ്ജിൽ മുറിയെടുത്ത് താമസം.പണച്ചിലവ് കുറയ്ക്കാൻ വാടക വീട് അന്വേഷിച്ച് കറക്കം.അവസാനം എത്തിയത് വയോധികയുടെ വീട്ടിൽ.സ്വർണ്ണമാല പൊട്ടിയ്ക്കാൻ ശ്രമിച്ചപ്പോൾ അവർ ബഹളം വച്ചു.കൂടെയുണ്ടായിരുന്ന കാമുകി ഉടൻ വായ പൊത്തിപ്പിടിച്ചു.ഓടി അടുക്കളയിൽ എത്തി,കറികത്തിയുമായെത്തി കഴുത്തറുത്തു....
കൊച്ചി; രാജസ്ഥാനിലെ അജ്മീറിൽ നിന്നും സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അഭിനന്ദനക്കത്ത് നൽകി അനുമോദിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അഭിനന്ദനക്കത്ത് നൽകിയത്. അസാമാന്യ...
ആലുവ; മൂവാറ്റുപുഴ ഇരട്ടക്കൊലക്കേസിലെ പ്രതി ഒഡീഷയില്‍ പിടിയില്‍.മൂവാറ്റുപുഴയില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഒഡീഷയിലെത്തിയാണ് ഗോപാല്‍ മാലിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ആസാം സ്വദേശികളായ മൊഹന്താ, ദീപാങ്കര്‍ എന്നിവരാണ് ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ്,രക്തം വാര്‍ന്നാണ് ഇരുവരും...
രാജാക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയില്‍. ഇടമലക്കുടി സ്വദേശി മുരുകനെ(19) യാണ് സംഭവത്തില്‍ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.മൂന്ന് വര്‍ഷമായി മുരുകന് കോമാളിക്കൂടിയില് താമസിച്ചുവരികയായിരുന്നു.ഇതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്.ഇതിന്...
ആലുവ;പവർ ഹൗസ് ഭാഗത്തെ റെഡിമെയ്ഡ് ഷോറൂമിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ കാളിദാസ് പുരം സ്വദേശി തരുൺ സർദാർ (35) ആണ് ആലുവ പോലീസിൻറെ പിടിയിലായത്. ഇയാളുടെ ചുണങ്ങംവേലി പുഷ്പനഗർ കോളനിയിലെ...