Latest news11 months ago
ട്യൂഷൻ ക്ലാസിൽ എത്തിയപ്പോൾ കൂട്ടുകാരനെ കണ്ടില്ല; കൂട്ടിക്കൊണ്ടുവരാൻ സ്കൂട്ടറിൽ പുറപ്പെട്ട 15 കാരന് ദാരുണാന്ത്യം
കോതമംഗലം:ട്യൂഷൻക്ലാസിൽ എത്തിയപ്പോൾ കൂട്ടുകാരനില്ല.വീളിച്ചുകൊണ്ടുവരാമെന്നും പറഞ്ഞ് പുറപ്പെട്ട 15 കാരന് ദാരുണാന്ത്യം. പോത്താനിക്കാട് പൂമറ്റത്തിൽ അനിൽ-ബീന ദമ്പതികളുടെ മകൻ അബിൻ അനിൽ (15) ആണ് മരണമടഞ്ഞത്.അബിൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ കാളിയാർ -മൂവാറ്റുപുഴ റൂട്ടിലോടുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിറകിലിരുന്ന്...