News1 year ago
മകനെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ പിതാവിന് ദാരുണാന്ത്യം;കണ്ണീർക്കയമായി വാരപ്പെട്ടി
കൊച്ചി;കയത്തിൽ അകപ്പെട്ട മകനെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ പിതാവ് മുങ്ങിമരിച്ചു.ദാരുണ സംഭവം കോതമംഗലം വാരപ്പെട്ടിയിൽ.ചുഴിയിൽ മരണത്തെ മുഖാമുഖം കണ്ട് 12 കാരനെ നാട്ടുകാർ രക്ഷപെടുത്തി. വാരപ്പെട്ടി ഇഞ്ചൂർ കുറുമാട്ടുകുടി എബി കെ അലിയാർ (42)ആണ് മരണപ്പെട്ടത്.വാരപ്പെട്ടി ഇഞ്ചൂർ...