Latest news3 months ago
അഭിനന്ദിന്റെ മരണം;ദുഖം താങ്ങാനാവാതെ ഉറ്റവരും നാട്ടുകാരും,ദുരന്തം മാതൃസഹോദരന്റെ വീട്ടിൽ എത്തിയപ്പോൾ
കുമളി: വൈദ്യുതാഘാതമേറ്റ് പത്ത് വയസുകാരൻ മരിച്ചു.കട്ടപ്പന കൊച്ചുതോവാള പാറയ്ക്കൽ ജയ്മോൻ- സിന്ധു ദമ്പതികളുടെ മകൻ അഭിനന്ദാണ് മരിച്ചത്. കുമളിക്ക് സമീപം വെള്ളാരംകുന്നിൽ മാതൃസഹോദരന്റെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം നടന്നത്.വീടിന്റെ മുകൾ...