Latest news3 months ago
പോത്തൻ അഭിലാഷ് അഴിയ്ക്കുള്ളിൽ ;അകത്തായത് സ്ത്രീകളെ ആക്രമിച്ച്,ആനന്ദം കണ്ടിരുന്ന നരാധമൻ
ഇടുക്കി:സ്ത്രീകളെ വെട്ടി പരിക്കേൽപ്പിക്കുന്നതും മാനഭംഗപ്പെടുത്താൻ ശ്രമിയ്ക്കുന്നതും പോത്തൻ അഭിലാഷ് അഴിയ്ക്കുള്ളിൽ.നെടുവീർപ്പിട്ട് നാട്ടുകാർ. കട്ടപ്പന വില്ലേജിൽ അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കൽ അഭിലാഷിനെയാണ് (പോത്തൻ അഭിലാഷ് ) കഴിഞ്ഞ ദിവസം കാപ്പനിയമപ്രകാരം ജയിലിൽ അടച്ചത്. ബലാത്സംഗം,...