Latest news1 year ago
സ്കൂളിൽ നിന്നും വിട്ടിലെത്തി, പിന്നാലെ കുഴഞ്ഞുവീണ് മരണം; അഭിജിത്തിന്റെ വിയോഗം താങ്ങാനാവാതെ ഉറ്റവരും നാട്ടുകാരും
കോതമംഗലം;പൈമറ്റം ഗവൺമെന്റ് യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി പുത്തൻപുരയ്ക്കൽ പി കെ അജയന്റെ മകൻ അഭിജിത്ത് (10) കുഴഞ്ഞുവീണ് മരിച്ചു. സ്കൂൾ വിട്ട് വീട്ടിലെത്തിയ അഭിജിത്തിന് കനത്ത തലവേദന അനുഭവപ്പെട്ടിരുന്നെന്നും പിന്നാലെ കുഴഞ്ഞുവീണെന്നുമാണ് വീട്ടുകാർ...