News1 year ago
ആകര്‍ഷിന്റെ വേര്‍പാട് തങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും;നഷ്ടമായത് കലാരംഗത്തെ മിന്നും താരം
തൃപ്രയാര്‍: 7 വയസുകാരന് ആകര്‍ഷിന്റെ വേര്‍പാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും.കാലാ രംഗത്തെ മിന്നും താരമായിരുന്ന ഈ കരുന്നിന്റെ ദാരുണ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇവര്‍ ഇനിയും മുക്തരായിട്ടില്ല. മൂന്നുമാസം മുമ്പ് വീട്ടില്‍ വളര്‍ത്തിയിരുന്ന നായ...