Latest news3 weeks ago
കൊച്ചിയില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍
കൊച്ചി;11 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.ഒഡീഷ ഗജപതി ജില്ല ദങ്കിണി പാത്തര വില്ലേജ് പിത്തര് നായക് (21)നെയാണ് എറണാകുളത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സമീപം വിവേകാനന്ദ റോഡില്‍ നിന്നും പോലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്...