Latest news2 months ago
തങ്കളത്ത് ഫ്ലാറ്റില്‍ പണം വച്ച് ചീട്ടുകളി; 9 പേര് പിടിയില്‍, 47570 രൂപ കണ്ടെടുത്തു. ആറ് വാഹനങ്ങളും മൊബൈലുകളും കസ്റ്റഡിയില്‍
കോതമംഗലം;തങ്കളം എച്ചിത്തൊണ്ടില് ഫ്ലറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ചീട്ടുകളി കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്.9 പേര് പിടിയില്‍.47570 രൂപ കണ്ടെടുത്തു.ഒരു കാറും സ്കൂട്ടറും 4 ബൈക്കുകളും മൊബൈലുകളും കസ്റ്റഡിയില്‍. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്...