News1 year ago
ബൈക്ക് യാത്രക്കാരനെ ഭീഷിണിപ്പെടുത്തി പണം കവരാൻ ശ്രമം ; അഞ്ചംഗ സംഘം റിമാന്റിൽ
കൊച്ചി: മെയ്യനങ്ങാതെ പോക്കറ്റ് വീർപ്പിയ്ക്കാനിറങ്ങിയ കുട്ടികുറ്റവാളി ഉൾപ്പെട്ട സംഘം റിമാന്റിൽ യാത്രക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബെലും, പണവും കവർന്ന കേസിൽ കാലടി പോലീസ് അറസ്റ്റു ചെയ്ത അയ്യമ്പുഴ, കൊല്ലംകോട് ഭാഗം തെക്കിനാൻ വീട്ടിൽ നിഖിൽ...