മൂന്നാര്‍;പുതുക്കോട്ടയില്‍ ചായക്കടയിലേയ്ക്ക് ലോറി പാഞ്ഞുകയറി;അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു ഒരു സ്ത്രീയടക്കമുള്ള 5 പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു.തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി ശബരിമലയ്ക്ക് പുറപ്പെട്ട തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍...
തൊടുപുഴ;വീടിരുന്നിടത്ത് കാണാനുള്ളത് മൺകൂന.എങ്ങും നെഞ്ചകം പിളർക്കുന്ന ദൃശ്യങ്ങൾ. ചിറ്റടിച്ചാലിൽ സോമന്റെയും കുടുബാംഗങ്ങളുടെ വേർപാട് താങ്ങാനാവാതെ ഉറ്റവർ.കുടയത്തൂരിലെ ഉരുൾപൊട്ടൽ കവർന്നെടുത്തത് ഒരു കുരുന്നിന്റെ അടക്കം 5 ജീവനുകൾ. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കുടയത്തൂർ മലയിൽ...