Latest news3 months ago
കഞ്ചാവ് കടത്ത് കേസില്‍ 4 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും
തൊടുപുഴ: 1.4 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 4 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ഏറ്റുമാനൂര്‍ കൈതമലതാഴെ തോട്ടുപറമ്പില്‍ ലിബിന് വര്‍ഗീസ് എബ്രഹാമി(33) നെയാണ് തൊടുപുഴ എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി...