Latest news2 years ago
രാവിലെ 7 മുതൽ ഒഴുക്കുന്നത് 295 ക്യുമെക്സ് വെള്ളം; ഇടമലയാറിൽ നിന്നും വെള്ളം ഒഴുക്ക് വർദ്ധിപ്പിക്കാൻ സാധ്യത
കോതമംഗലം;ഇടമലയാർ അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചു.ഇന്ന് രാവിലെ 7 മണി മുതൽ 295 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.പുറത്തേയ്ക്ക് വിടുന്ന വെള്ളത്തിന്റെ അളവ് വരും മണിക്കൂറുകളിൽ കൂട്ടിയേക്കുമെന്നാണ് സൂചന. ഇന്നലെ രാവിലെ...