News1 year ago
മോഷിഷ്ടിച്ച ബൈക്കില്‍ ചീറിപ്പായലും അഭ്യസപ്രകടനവും; 3 കൗമാരക്കാര്‍ പോലീസ് പിടിയില്‍
ആലുവ;മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന 3 കൗമാരക്കാര്‍ പിടിയില്‍. രണ്ട് 16 കാരേയും, ഒരു 14 കാരനെയുമാണ് ആലുവ പോലീസ് ബൈക്കുമോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളത്.കഴിഞ്ഞ 20-നാണ് റെയില്‍വെ സ്റ്റേഷന് പരിസരത്തുനിന്നും അറസ്റ്റിലായ 16 വയസുകാര്‍ ചേര്‍ന്ന്...