Latest news5 months ago
മദ്യം കഴിച്ചതിനെത്തുടർന്ന് 3 പേർ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം, സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ, സംഭവം ഇടുക്കി അടിമാലിയിൽ
അടിമാലി;വഴിയിൽക്കിടന്നുകിട്ടിയ മദ്യം കഴിച്ചതിനെത്തുടർന്നാണെന്ന് പറയുന്നു മുന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളുടെ നിലഗുരുതരം.മദ്യം നൽകിയ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ.സംഭവം ഇടുക്കി അടിമാലിയിൽ. കീരിത്തോട് മടപറമ്പിൽ മനു (28), അടിമാലി പടായാട്ടിൽ കുഞ്ഞുമോൻ (40), അടിമാലി പുത്തൻപറമ്പിൽ അനു (38)...