Latest news4 months ago
അർദ്ധരാത്രിയിൽ കഴുത്തിൽ വെട്ടേറ്റ നിലയിൽ 40 കാരി നടുറോഡിൽ; ചുണ്ടെലി ബാബുവും അംഗപരിമിതനും പോലീസ് കസ്റ്റഡിയിൽ
കോട്ടയം;ബസേലിയോസ് കോളജ് ജംഗ്്ഷനിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ് അവശനിലയിൽകിടന്നിരുന്ന 40 കാരിയെ വെസ്റ്റ് പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു)വിനെയും അംഗപരിമിതനും എരുമേലി...