News11 months ago
ദുരവസ്ഥ മുതലെടുത്ത് വശത്താക്കി,20 ലേറെപ്പേർ പീഡിപ്പിച്ചു,17 കാരി ഗർഭിണി;ഇടനിലക്കാരനടക്കം 6 പേർ പിടിയിൽ
തൊടുപുഴ: 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആറ് പേർ അറസ്റ്റിൽ. ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇടനിലക്കാരന്റെ നേതൃത്വത്തിൽ പെൺകുട്ടിയെ കാഴ്ചവച്ചത് 20-ൽ അധികം പേർക്ക്. വിവരം പുറത്തറിഞ്ഞത് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ....