Latest news9 months ago
പ്ലസ് ടു പരീക്ഷഫലം ;കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ 100 മേനി വിജയം
കോതമംഗലം; പ്ലസ് ടു പരീക്ഷയിൽ കോതമംഗലം സെൻറ് അഗസ്റ്റീൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സയൻസ് വിഭാഗം ബയോ മാത്സ്സിൽ 100 മേനി വിജയം. പരീക്ഷ എഴുതിയ 109 വിദ്യാർത്ഥിനികളും വിജയിച്ചു.43 പേർ എല്ലാ...