കോതമംഗലം: കോതമംഗലം രൂപത സംഘടിപ്പിച്ച മനുഷ്യവകാശ സംരക്ഷണ റാലി രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ള മുന്നറിയിപ്പെന്ന് സൂചന.റാലിയുടെ സമാപന സമ്മേളനത്തിർ കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിൽക്കണ്ടത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ ചിലതൊക്കെ രാഷ്ട്രീയ -ഭരണ നേതൃത്വങ്ങളുടെ കുറിയ്ക്കുകൊള്ളുന്നതായിരുന്നെന്നാണ്...
കോതമംഗലം; വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കുവേണ്ടി നില കൊള്ളുന്നവരെ വിജയിപ്പിക്കാനായിരിക്കണം വോട്ടുചെയ്യേണ്ടതെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിൽകണ്ടത്തിൽ. കർഷകരെ രക്ഷിയ്ക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല.ഇതുവരെയുള്ള അനുഭവം അങ്ങിനെയാണ്.കർഷകർ നാടിന്റെ നട്ടെല്ലാണെന്നൊക്കെ എല്ലാവരും പറയും ,ഈ...
ഇടുക്കി;മൂന്നാർ കേന്ദ്രീകരിച്ച് കോൺഗ്രസിൽ പടലപ്പിണക്കം രൂക്ഷം.താഴെ ഭാഗത്തുനിന്നുള്ളവർ (അടിമാലി ഭാഗം) മൂന്നാറിലെ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി തർക്കം മൂറുകയിതായിട്ടാണ് സൂചന. ഇന്നലെ കാട്ടാന പ്രശ്നത്തിൽ ഡീൻ കുര്യാക്കോസ് എം.പി മൂന്നാറിൽ നിരാഹാരം ആരംഭിച്ചപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയ...
കട്ടപ്പന;കുടുംബപ്രശ്നം ഒത്തുതീർക്കാൻ ലക്ഷ്യമിട്ട് ഭർത്താവും കൂട്ടരും ഒത്തുകൂടിയത് ബാർബർ ഷോപ്പിൽ.ചർച്ച മുറുകിയപ്പോൾ വാക്കേറ്റവും കത്രിക കൊണ്ടുള്ള ആക്രമണവും.മരുമകന്റെ പരാതിയിൽ ഭാര്യ പിതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഇരട്ടയാർ ടണൽ സൈറ്റ് പുരയിടത്തിൽ രഘു (64),...
കോതമംഗലം : ഇടുക്കി ലോകസഭ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി അഡ്വ. ജോയ്സ് ജോർജിനെ പ്രഖ്യാപിച്ചതിനെ തുടർന്ന് എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ കോതമംഗലം നിയമസഭ മണ്ഡലത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളിലും കോതമംഗലം നഗരത്തിലും വിളംബര...