അടിമാലി;പറഞ്ഞാൽ കേട്ടില്ലങ്കിൽ പകപോക്കാനുറച്ചാണ് ഷീബ എത്തിയതെന്ന് പോലീസ് അനുമാനം.സംസാരിച്ചിരിക്കെ കാമുകന്റെ മുഖത്ത് ആഡിഡ് ഒഴിച്ച സംഭവത്തിൽ ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷി(36)നെ ഭർത്താവിന്റെ വീട്ടിനിന്നാണ് അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തത്. അടിമാലി ഇരുമ്പുപാലത്തെ...
കോതമംഗലം:റബ്ബർ റോളറുകൾ മോഷ്ടിക്കുന്ന സംഘം പോലീസ് പിടിയിൽ. ഭൂതത്താൻകെട്ട് സ്വദേശികളായ കാഞ്ഞിരം വിളയിൽ ബിനു (പൊടിയൻ 30), ഒറവുങ്കചാലിൽ വീട്ടിൽ സൈക്കോ (39), പീടികയിൽ വീട്ടിൽ സലാം (41) എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ഭൂതത്താൻകെട്ട്...
കോതമംഗലം;വൃദ്ധന്റെ ജഡം റോഡരുകിൽ കണ്ടെത്തി.അയിരൂർപ്പാടം സ്വദേശി കുമ്പശേരി മൈദീൻ(62)ന്റെ ജഡമാണ് ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ ഉപ്പുകണ്ടം ആനോട്ടുപാറ റോഡിൽ തിരുമേനിപ്പടിയ്ക്കടുത്ത് പാതവക്കിൽ കണ്ടെത്തിയത്. ആക്രസാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന ആളാണ്.സാധനങ്ങൾ ശേഖരിയ്ക്കാൻ കൊണ്ടുപോകാറുള്ള ഓട്ടോയുടെ...
മൂവാറ്റുപുഴ:ഒറ്റക്ക് താമസിക്കുന്ന ബധിരയും മൂകയും ആയ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ഒഴുകയിൽ വീട്ടിൽ ഗിരീഷ്കുമാറിനെ (34) ആണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.പുലർച്ചെ പണ്ടപിള്ളി പൊട്ടമല...
കോതമംഗലം;ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് ഇരു കൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തി കയറി ഗിന്നസ്സ് ബുക്കിൽ ഇടം നേടിയ വാരപ്പെട്ടി സ്വദേശിയും 13 വയസ്സുകാരുമായ അനന്തദർശന് നാടിന്റെ ആദരം. അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ്...