ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ 6 വയസ്സുകാരൻ കിണറിൽ വീണു. 160 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ 60 അടി താഴ്ചയിലാണ് കുട്ടി അകപ്പെട്ടത് എന്നാണ് നിഗമനം. മണിക ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി കഴിഞ്ഞാണ്...
മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ പാക്കറ്റ് ഇളനീർ കുടിച്ചതിനെത്തുടർന്ന് 15 പേർ ആശുപത്രിയിൽ. സ്ത്രീകളും കുട്ടിയുമൾപ്പെടെ ഉള്ളവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. പ്രാദേശിക ക്ലിനിക്കുകളിൽ ചികിത്സ തേടിയ ഇവരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പരാതിക്ക്...
ഹൈദരാബാദ് ; ഐ എസ്എല്ലില്‍ വിജയവഴിയില്‍ തിരികെയെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ 34 ആം മിനിറ്റില്‍ മലയാളി താരം...
കൊച്ചി: സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. ചട്ടമനുസരിച്ചുള്ള കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം. കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നത്...
തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘർഷത്തില്‍ യുവാവിന് വെട്ടേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്. റീല്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഇടപഴഞ്ഞി എസ്കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....