കുതിരവട്ടി (തമിഴ്നാട്);അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയില്‍ എത്തി.രണ്ടായിരത്തോളം തൊഴിലാളികളുള്ള മഞ്ചോലയിലെ എസ്റ്റേറ്റ് മേഖലയില്‍ ഇന്നലെ രാവിലെ അരിക്കൊമ്പന് എത്തിയതയിട്ടാണ് റിപ്പോര്‍ട്ട്. ഇതോടെ ആന തുറന്നുവിട്ട സ്ഥലത്തുനിന്നും 25 കിലോമീറ്ററോളം പിന്നിട്ടതായി വ്യക്തമായി.കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് ഇത്രയും ദൂരം...
കോതമംഗലം;നെല്ലിക്കുഴി കമ്പനിപ്പടിയില്‍ റാമ്പ് പൊളിയ്ക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. പതിമൂന്നാം വാര്‍ഡിലെ കമ്പനിപ്പടി – മഞ്ഞാക്കല്‍ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള റാമ്പ് പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് കെട്ടിട ഉടമകളും നെല്ലിക്കുഴി പഞ്ചായത്ത് ജീവനക്കാരുമായുള്ള തര്‍ക്കമാണ്...
പരിപ്പള്ളി :അക്ഷയ സെന്റർ ജീവനക്കാരിയെ സ്ഥാപത്തിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി . കെട്ടിടം ജങ്ഷനിൽ വാടകക്ക് താമസിച്ചു വന്നിരുന്ന നദീറ( 38) യാണ് കൊല്ലപ്പെട്ടത്. മുത്താന സ്വദേശിനിയാണ്. ഭർത്താവ് റഹീം ആണ്...
കൊച്ചി:മാധ്യമ ശ്രദ്ധ നേടിയ നിരവധി പൊതു താല്‍പ്പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ബാബു മരിച്ച നിലയില്‍. നിരവധി കേസുകളില്‍ ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിനെ കളമശ്ശേരിയിലെ വീട്ടില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിവരാവകാശ പ്രവര്‍ത്തകനുമായിരുന്നു. വിവരാവകാശ...
അടിമാലി:3 മാസത്തിനുള്ളില്‍ രണ്ട് കൈക്കൂലി കേസ്.ഹൈവെ പോലീസിലെ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.സേനയ്ക്ക് നാണക്കേടെന്ന് പരക്കെ വിമര്‍ശനം. മൂന്നുമാസത്തിനുള്ളില്‍ അടിമാലി സര്‍ക്കിള്‍ പരിധിയില്‍ ജോലി ചെയ്തിരുന്ന രണ്ട് എസ്ഐ മാരും രണ്ട് ഡ്രൈവര്‍മാരും ഒരു സിപിഒയും അടക്കം...