വയനാട്;കടുവയുടെ ആക്രമണത്തില്‍ വീണ്ടും മരണം.ബന്ദിപ്പൂര്‍ ദേശീയ ഉദ്യനത്തിലെ കണ്ടിക്കര സ്വദേശി ബസവ(54)യാണ് കൊല്ലപ്പെട്ടത്.ഗുണ്ടല്‍പ്പേട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്. വനവിഭങ്ങള്‍ ശേഖരിയ്ക്കാന്‍ പോയ ബസവയെ കടുവ ആക്രമിയ്ക്കുകയായിരുന്നു.വന വിഭവങ്ങള്‍ ശേഖരിയ്ക്കാന്‍ പോയ ബസവ തിരികെ എത്താത്തതിനെത്തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍...
കുമളി: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിന് പൊലീസിനെ സഹായിക്കാനായി തമിഴ്നാട്ടിലെ കമ്പത്തേക്ക് പോയ നാലംഗ യുവാക്കളുടെ സംഘത്തിലെ രണ്ടാമനും മരിച്ചു.സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ കമ്പം -തേനി റോഡ് ഉപരോധിച്ചു. പീഡനക്കേസ് പ്രതിയായ വിജയകുമാറിനെ...
കോടഞ്ചേരി; കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് പൊലീസ്. സുഹൃത്ത് പിടിയില്‍.കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് നിഥിനാണ്് (26) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതല്‍ നിഥിനെ കാണാനില്ല എന്നുകാണിച്ച്് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.ഇതെത്തുടര്‍ന്ന്...
ശബരിമലയില്‍ തിരക്ക് അതിരൂക്ഷം. ദര്‍ശനം കിട്ടാതെ തീര്‍ത്ഥാടകര്‍ പന്തളത്ത് നിന്നും മടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും ദര്‍ശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മാലയൂരി മടങ്ങുന്നത്. തമിഴ്നാട്ടില്‍ നിന്നും...
പാലക്കാട് : കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസ്സുകാരന് വീട്ടില്‍ മരിച്ച നിലയില്‍.ബന്ധുവായ യുവതിയെ വീടിനുള്ളില്‍ ഗുരുതരപരിക്കുകളോടെ കണ്ടെത്തി.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകന് ഋത്വിക് ആണ് കൊല്ലപ്പെട്ടത്.മധുസൂദനന്റെ ചേട്ടന് ബാലകൃഷ്ണന്റെ...