വാഗ്ദാനങ്ങളിൽ ഇരകളെ വീഴ്ത്തും, പ്രവർത്തനം നിയമങ്ങൾ കാറ്റിൽപ്പറത്തിയും ;മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളിൽ ദുരൂഹത

പാഴായ വാഗ്ദാനങ്ങളും ജലരേഖയായ കർമ്മപദ്ധതികളും;മൾട്ടി സ്റ്റേറ്റ് സൈറ്റികളുടെ പ്രവർത്തനങ്ങളിൽ അടിമുടി ദുരൂഹത-പരമ്പരയുടെ രണ്ടാം ഭാഗം പ്രകാശ് ചന്ദ്രശേഖർ കൊച്ചി;മോഹനവാഗ്ദാനങ്ങൾ നൽകി അംഗങ്ങളെ ചേർത്താണ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾ സാമ്പത്തീക അടിത്തറ മെച്ചപ്പെടുത്തുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അംഗങ്ങളിൽ നിന്നുമാത്രമെ നിക്ഷേപം സ്വീകരിക്കുവു എന്നതാണ് നിലവിലെ വ്യവസ്ഥ.എന്നാൽ ഇത് പല സൊസൈറ്റികളും ഇത് പാലിയ്ക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. സൊസൈറ്റിയുടെ കീഴിൽ വിവിധ പല സ്ഥാപനങ്ങൾ പ്രവർത്തിയിക്കുന്നുണ്ടെന്നും വൻ ലാഭം ലഭിയ്ക്കുന്ന നിരവധി കർമ്മപദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്നും പണം മുടക്കി,അംഗത്വം … Continue reading വാഗ്ദാനങ്ങളിൽ ഇരകളെ വീഴ്ത്തും, പ്രവർത്തനം നിയമങ്ങൾ കാറ്റിൽപ്പറത്തിയും ;മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളിൽ ദുരൂഹത