മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനത്തിൽ അടിമുടി ദുരൂഹത; മണിപവറും മസിൽപവറും തുണ, ജീവനെടുക്കുമെന്ന് ഭീഷിണിയും,പരക്കെ ഭീതി

പ്രകാശ് ചന്ദ്രശേഖർ കൊച്ചി;സംസ്ഥാന വ്യാപകമായി പ്രവർത്തിച്ചുവരുന്ന മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനത്തിൽ അടിമുടി ദുരൂഹത. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ മറികടന്നാണ് ഇത്തരത്തിൽപ്പെട്ട സൊസൈറ്റികളുടെ പ്രവർത്തനമെന്നാണ് പ്രധാന ആക്ഷേപം. ഒരുകാലത്ത് സംസ്ഥാനത്ത് നല്ലവേരോട്ടം ഉണ്ടായിരുന്ന ആട് തേക്ക് മാഞ്ചിയം തട്ടിപ്പിന്റെ പരിഷ്‌കരിച്ച പതിപ്പാണ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾ എന്നുള്ള ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങൾ സൊസൈറ്റിയുടേതെന്ന് വരുത്തി തീർത്ത് അംഗങ്ങളെ കബളിപ്പിക്കൽ, പിരിച്ചെടുത്ത ശതകോടികൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി ചിലവിടുന്നു,സ്വന്തം … Continue reading മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ പ്രവർത്തനത്തിൽ അടിമുടി ദുരൂഹത; മണിപവറും മസിൽപവറും തുണ, ജീവനെടുക്കുമെന്ന് ഭീഷിണിയും,പരക്കെ ഭീതി