വണ്ടിപ്പെരിയാര്‍ : കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എം ഉദയസൂര്യനെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങളില്‍ തന്റെ സജീവ സാന്നിധ്യവും നേതൃത്വവും എല്ലായിപ്പോഴും ഉണ്ടാകുമെന്ന് ഉദയസൂര്യന് പറഞ്ഞു. ഇടുക്കി ജില്ലയില്‍ പീരുമേട്ടില്‍...
ജോണ്‍ കാലടി അങ്കമാലി; നിയോജക മണ്ഡലത്തിലെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ത്രിവേണി, പുളിയനം, ഭാഗത്തെ പാടശേഖരത്ത് സില്‍വര്‍ ലൈനിന് വേണ്ടി സ്ഥാപിച്ച സര്‍വ്വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. ഇന്നലെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച 6...
തിരുവനന്തപുരം; റദ്ദാക്കിയ രവീന്ദ്രന് പട്ടയങ്ങള്‍ക്ക് പകരം നിലവിലെ സ്ഥല ഉടമകള്‍ക്ക് പുതിയ പട്ടയം നല്കാന് റവന്യൂവകുപ്പ് ഉടന്‍ നടപടികള്‍ ആരംഭിയ്ക്കും.2 മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പുതിയ പട്ടയം ലഭ്യമാക്കുന്നതിനാണ് നടപടികള്‍ പുരോഗമിയ്ക്കുന്നത്. ദേവികുളം താലൂക്കില്‍ ഒരു...
ഇടുക്കി ;ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ എസ് എഫ് ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അസ്റ്റിലായ പ്രിതി നിഖില്‍ പൈലിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നു. ധീരജിനെ കുത്തിയ കത്തി കണ്ടെടുക്കുകയാണ് തെളിവെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നാണ്...
കണ്ണൂര്‍ ; ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് ഇനി ജ്വലിയ്ക്കുന്ന ഓര്‍മ്മ. ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി,ഇന്ന് പുലര്‍ച്ചെ...