തിരുവനന്തപുരം;കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) അന്തരിച്ചു.വെമ്പായത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ത്തെ ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. രണ്ടു വട്ടം ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1945ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള...
കോതമംഗലം;മുൻസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഇടപ്പിള്ളി എളമക്കര കീർത്തി നഗറിൽ കൂടിയാറ്റിൽ വീട്ടിൽ ടിനോ ജോർജ് (34), ഇടപ്പിള്ളി എളമക്കര എട്ടുകാട്ട് അമ്പലത്തിന് സമീപം വള്ളോൻപറമ്പിൽ വീട്ടിൽ വർഗീസ് സ്ടിജോ...
കോതമംഗലം:മുന്‍സിപ്പല്‍ കൗണ്‍സിലറും സി പി എം നേതാവുമായി കെ വി തോമസിന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.മഞ്ഞുമ്മല്‍ സ്വദേശി ജെയിംസിനെയാണ് കോതമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ട് 5.15-ഓടെയാണ് കോതമംഗലം മുന്‍സിപ്പല്‍ കൗണ്‍സിലറും സി...
കോതമംഗലം: നഗരസഭ ആരോഗ്യ സ്ഥിരം സമതി അധ്യക്ഷനെ സഹോദരപുത്രൻ വീട്ടിനുള്ളിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. കോതമംഗലം മലയൻകീഴ് കുടിയാറ്റ് കെ വി തോമസി(56) നെയാണ് സഹോദരൻ എറണാകുളം എളമക്കര കുടിയാറ്റ് ജോർജിന്റെ മകൻ ടിനോ (30)...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് അവലോകന യോഗം ചേർന്നു. കിഫ്ബിയിൽ നിന്നും ആദ്യ റീച്ച് ആയിട്ടുള്ള കോട്ടപ്പടി – ചേറങ്ങനാൽ...