മൂന്നാർ;കേരള ഹൈഡൽ ടൂറിസം മൂന്നാർ സർക്യൂട്ടിന്റെ കീഴിലുള്ള പാർക്കിൽ സിഐടിയു ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു.സ്ഥലം മാറ്റിയവരെ തിരിച്ചടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. ആവശ്യങ്ങൾ ഈ മാസം 20...
കോതമംഗലം: വർഗീയതയ്ക്കെതിരെ അണിചേരുക, എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ നുണപ്രചാരണങ്ങൾ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റി സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചാരണ ജാഥക്ക് മാമലക്കണ്ടത്ത് തുടക്കമായി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം...
കോതമംഗലം: സേവന വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് തങ്കളം ഇൻഡസ് മോട്ടേഴ്സിൽ സിഐടിയു തൊഴിലാളികൾ ധർണ നടത്തി . കേരള അംഗീകൃത സെയിൽസ് ആൻറ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ(സി ഐ ടി യു)വിന്റെ നേതൃത്വത്തിലായിരുന്നു ധർണ്ണ....
കോതമംഗലം;പല്ലാരിമംഗലം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചെന്നും പാർട്ടിക്കാർക്ക് വിഴിവിട്ട് ആനുകൂല്യങ്ങൾ നൽകുന്നു എന്നും ഇത് ചോദ്യം ചെയ്യാൻ ആരും ഇല്ലാത്ത അവസ്ഥയാണ നിലവിലുള്ളതെന്നും ജനകീയ സമരസമതി. പ്രതിഷേധത്തിന്റെ ആദ്യ നടപടി എന്ന നിലയിൽ...
കൊച്ചി;തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം.25,016 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് വിജയം സ്വന്തമാക്കിയത്. മണ്ഡലത്തിന്റെ ചരത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഉമ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്....