കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ 4 പേർ പൊലീസ് കസ്റ്റഡിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ തുടരുന്നത്. സ്ഫോടനസമയം സമയം 4 പേരും സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.കോയമ്പത്തൂരിലേക്ക്...
കാസർകോട്: പിഞ്ച് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ...
മൂവാറ്റുപുഴ: കെട്ടിയിട്ട നിലയിൽ കണ്ടെത്തി പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇതര സംസ്ഥാനത്തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇന്നലെ രാത്രി മൂവാറ്റുപുഴ പോലീസാണ് വാളകത്തു നിന്നും ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചത്. അവശനിലയിലായിരുന്ന യുവാവ്...
മൂവാറ്റുപുഴ: രണ്ടാർകരയിൽ മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ സ്ത്രീയും കൊച്ചുമകളും മുങ്ങിമരിച്ചു. കിഴക്കേക്കുടിയിൽ ആമിന (60) കൊച്ചുമകൾ ഫർഹ ഫാത്തിമ (12) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഫർഹയുടെ സഹോദരി ഫന ഫാത്തിമ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളയ്ജ് ആശുപത്രിയിൽ...
കർണാടക: കിംഗ് ഫിഷറും ബുള്ളറ്റും ഉൾപ്പെടെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 98 കോടി രൂപയുടെ അനധികൃത മദ്യം പിടിച്ചെടുത്തു. കർണാടക എക്സൈസ് വകുപ്പാണ് മൈസൂരിലെ യുണൈറ്റഡ് ബ്രൂവറീസിന്റെ ഒരു യൂണിറ്റിൽ നിന്ന് 98.52 കോടി രൂപയുടെ...