ആഫ്രിക്ക: പക്ഷികളെ പിടിച്ച് ‘തടവിൽ പാർപ്പിച്ച ശേഷം ഭക്ഷിക്കുന്ന എലനോറാസ് ഫാൽക്കനെ (Elnora’s Falcon) പറ്റി കേട്ടിട്ടുണ്ടോ?. കണ്ടാൽ ഒറ്റനോട്ടത്തിൽ പരുന്തിനോട് സാമ്യം തോന്നുമെങ്കിലും ഇവർ വ്യത്യസ്ത വിഭാഗങ്ങളാണ്. ചെറു പക്ഷികളെയും ഷഡ്പദങ്ങളെയും ഒക്കെയാണ് വേട്ടയാടാൻ...
കോഴിക്കോട്: വിലങ്ങാട്ട് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. കമ്മായി മലയിൽ സ്വദേശി അക്ഷയ് (21) ആണ് മരിച്ചത്.വിലങ്ങാട് വാളൂക്ക് പുഴയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം...
മുംബൈ: ഇന്ന് ഭരണ ഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ ജന്മവാർഷികം.അദ്ദേഹം ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശില്പി മാത്രമല്ല, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയും, നിയമജ്ഞനും, സാമ്പത്തിക ശാസ്ത്രജ്ഞനും, എഴുത്തുകാരനും, സാമൂഹിക പരിഷ്കർത്താവും കൂടിയായിരുന്നു. ഇതിന്റെ ഭാഗമായി...
പാലക്കാട്: പട്ടാമ്പിയിൽ കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പില്‍ പ്രവിയ (30) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോഴാണ് സംഭവം.ഇരുചക്ര വാഹനത്തിൽ...
കൊച്ചി: കണിക്കൊന്നയും കണിവെള്ളരിയുമായി തയ്യാറായിരിക്കുകയാണ് മലയാളികൾ. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല വിഷുവിനെ വരവേൽക്കാൻ . കനത്ത ചൂടും തിരഞ്ഞെടുപ്പ് തിരക്കുകളും മലയാളിയുടെ വിഷു ആഘോഷങ്ങൾക്ക് അല്പം പോലും മാറ്റം വരുത്തിയിട്ടില്ല. വിഷുദിനത്തിൽ പായസങ്ങളടക്കം സദ്യ...