തിരുവനന്തപുരം:ഭാര്യയുമായുള്ള അഭിപ്രായവ്യത്യസത്തെത്തുടർന്ന് ആരോടും പറയാതെ രണ്ടു ദിവസം മുൻപ് നാടുവിട്ട മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തിരിച്ചെത്തി. കൊഞ്ചിറവിള സമദർശിനി നഗർ വേളിവിളാകത്ത് വീട്ടിൽ ഋതുഗാമി (33)യാണ് പോലീസ് തിരയുന്നത് അറിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയത്.വീട്ടിൽ...
കോതമംഗലം:ശിശുരോഗ വിദഗ്ദരുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കേരളയുടെ മികച്ച സെക്രട്ടറിക്കുള്ള അവാർഡ് കോതമംഗലം മാർ ബസേലിയസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദനും, ഐഎംഎ...
കോതമംഗലം;താലൂക്ക് ആശുപത്രിയിൽ മുമ്പിൽ മറകെട്ടി, രോഗികളെ അകറ്റി നിർത്തി പരിശോധിയ്ക്കുന്ന ഡോക്ടർമാരുടെ നടപടി ഇനി ഉണ്ടാവില്ലന്ന് സുപ്രണ്ട്.ഇതുസംബന്ധിച്ച് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള പരിശോധന ഒഴിവാക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോതമംഗലം...
കോതമംഗലം;അമ്മയോടുള്ള ഈ മക്കളുടെ സ്നേഹത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.പ്രായമായ മാതാപിതാക്കളെ വൃദ്ധസദനനങ്ങളിൽ തള്ളിയും തിരക്കുള്ള സ്ഥലങ്ങളിൽ ഉപേക്ഷിച്ചും ജീവിതം ‘ഭദ്ര’മാക്കുന്ന മക്കളുള്ള ഇക്കാലത്ത് ചലനശേശി നഷ്ടപ്പെട്ട 98 കാരിയായ അമ്മയെ എഴുന്നേറ്റുനടക്കാൻ പ്രാപ്തമാക്കിയ മക്കളുടെ...
കോഴിക്കോട്: കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആർ.എസ്.വി. (റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്) കോഴിക്കോട്ട് കുഞ്ഞുങ്ങളിൽ കാണപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ നാലു മാസത്തിനിടെ പരിശോധനനടത്തിയ 55 കുട്ടികളിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവരം സംസ്ഥാന...