ആലപ്പുഴ: ചെന്നിത്തലയിൽ 5 പേരെ വെട്ടി പരുക്കേൽപ്പിച്ച സംഭവം. കേസിലെ പ്രതി കാരാഴ്മ സ്വദേശിയായ രഞ്ജിത്ത് രാജേന്ദ്രനെ മജിസ്ട്രേറ്റ് വസതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്യ്തു. വിവാഹ അഭ്യർഥന നിരസിച്ചതിൻറെ വൈരാഗ്യത്തിലായിരിക്കുന്നു പ്രതി ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ...
തൊടുപുഴ : നാട്ടുരാജ്യം യൂട്യൂബ് ചാനൽ നടത്തിവരുന്ന പെരുമാങ്കണ്ടം സ്വദേശി കെ കെ വിജയനെ അജ്ഞാത സംഘം മർദ്ദിച്ചതായി പരാതി. ഈ മാസം വൈകിട്ട് 7.20, ന് മുവാറ്റപുഴ റോഡിൽ അച്ചൻകവലയിൽ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് തന്നെ...
കാനഡ: ടൊറന്റോയിലെ ലോക ചെസ് ചാംപ്യന്റെ എതിരാളികളെ നിശ്ചയിക്കുന്ന കാൻഡിഡേറ്റ്സ് ചെസിൽ ജേതാവായി ഇന്ത്യൻ താരം ഡി.ഗുകേഷ്. ഇത് ചരിത്രനേട്ടമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ടൂർണമെന്റിൻ്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചാംപ്യനാണ് 17കാരനായ ഗുകേഷ്. 13 റൗണ്ടുകൾ പിന്നിട്ടപ്പോൾ...
ഇടുക്കി:തൊടുപുഴയിൽ കരിങ്കുന്നം ഇല്ലിചാരിയിൽ ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.നിരീക്ഷണ ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ കൂട് സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 2 മാസത്തിനിടെ നിരവധി വളർത്ത്...
പൂനെ ; മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 50 ലധികം വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ജോയിൻ്റ് എൻട്രൻസ് എക്സാം, നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികള്‍ക്ക്...