അങ്കമാലി: മുല്ലശ്ശേരി പാലത്തിലെ വാഹാനപകടത്തിൽ ചികത്സയിലായിരുന്ന എളവൂർ അറക്കലാൻ (പാലമറ്റത്ത് )ബെന്നി എബ്രാഹത്തിൻ്റെ മകൾ നിനു (29) മരിച്ചു അങ്കമാലി-മഞ്ഞപ്ര റോഡിലെ മുല്ലശ്ശേരി പാലത്തിൽ ജനുവരി 9 – ന് ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ചികത്സയിലായിരുന്നു....
കോതമംഗലം :അതിഥി തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആസാം സ്വദേശി അറസ്റ്റിൽ . ആസാം നാഗൂൺ സ്വദേശി അക്രമുൾ ഹുസൈൻ ( 28 ) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ആസാം സ്വദേശി അബു ഹനീഫയ്ക്കാണ്...
കോതമംഗലം: അഭിഭാഷകനെ കമ്പളിപ്പിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ . ഊന്നുകൽ കൊച്ചറക്കൽ വീട്ടിൽ രാജു (53) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത് കോതമംഗലം ബാറിലെ അഭിഭാഷകനാണ് തട്ടിപ്പിനിരയായത്. കോഴി ഫാം ബിസിനസിൽ...
കൊച്ചി: മെയ്യനങ്ങാതെ പോക്കറ്റ് വീർപ്പിയ്ക്കാനിറങ്ങിയ കുട്ടികുറ്റവാളി ഉൾപ്പെട്ട സംഘം റിമാന്റിൽ യാത്രക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബെലും, പണവും കവർന്ന കേസിൽ കാലടി പോലീസ് അറസ്റ്റു ചെയ്ത അയ്യമ്പുഴ, കൊല്ലംകോട് ഭാഗം തെക്കിനാൻ വീട്ടിൽ നിഖിൽ...
(വീഡിയോ കാണാം )കോതമംഗലം : കോവി ഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും ഗുരുതരമായ അനാസ്ഥയാണ് നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും ഇതിന് ഒരു പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ്...