ദുബായ് :ഫിനിഷർ’ റോളിലെ പുത്തൻ താരോദയമായി പാക്കിസ്ഥാൻ താരം ആസിഫ് അലി മിന്നിത്തിളങ്ങിയ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിക്കരികെ. ആവേശപ്പോരാട്ടത്തിൽ അഫ്ഗാനെ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ തകർത്തത്. ടോസ് നേടി ബാറ്റിങ്...
ദുബായ് ;ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ പത്രസമ്മേളനത്തിനിടെ മുന്നിലുണ്ടായിരുന്ന കോക്ക കോള കുപ്പികൾ മാറ്റിവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ 7 വിക്കറ്റിനു ജയിച്ച മത്സരത്തിനു ശേഷമായിരുന്നു തമാശരൂപേണ വാർണറുടെ കുപ്പി...
ദുബായ് : രണ്ടുപേരുടെ ഗുണം ചെയ്യുമെന്നു കരുതിയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് എന്നാണ് പൊതുവെയുള്ള വിലിയിരുത്തൽ. എന്നാൽ, ഒരാളുടെ മികവുപോലും ഹാർദിക് പുറത്തെടുക്കുന്നില്ലെന്നാണ് വിമർശനം ഉയർന്നുകഴിഞ്ഞു.ട്വന്റി20 ലോകകപ്പിലെ ജീവൻമരണപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ...
തിരുവനന്തപുരം;ഡിജിറ്റൽ പഠനത്തിനു ശേഷിയില്ലാത്ത 3.5 ലക്ഷത്തോളം സ്കൂൾ വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ് നൽകാൻ സർക്കാർ പ്രഖ്യാപിച്ച ‘വിദ്യാകിരണം’ പദ്ധതിയുടെ ടെൻഡർ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. കമ്പനികൾ കൂടുതൽ...
തിരുവനന്തപുരം: തന്റെ സുരക്ഷ കുറച്ചത് വലിയ കാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കിൽ വിരോധമില്ലെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ...