കോതമംഗലം; കോട്ടപ്പടി പ്ലാമുടിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.തോടിന്റെ കരയിൽ നിന്നും ഫോറസ്റ്റ് വാച്ചർ സണ്ണിയും സഹായികളും ചേർന്നാണ് പെരുമ്പാവിനെ പിടികൂടിയത്. നേരത്തെ സമീപപ്രദേശത്തുനിന്നും സണ്ണിയുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടിയിരുന്നു.പ്രദേശം കാട്ടാന ശല്യത്തിന്റെ പിടിയിലായിട്ട് വർഷങ്ങളായി.ഇതിനുപുറമെ കഴിഞ്ഞ...
കോതമംഗലം : സംസ്ഥാന എക്സൈസ് വകുപ്പി ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ 152 ആമത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി കോതമംഗലം ഗാന്ധി സ്ക്വയറിലെ ഗാന്ധി...
ആലുവ : വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ സിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൾ സലാം (35),...
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഉൾപ്പെടുന്ന സോണൽ മത്സരങ്ങൾക്കു കോഴിക്കോട് വേദിയാകും. കോർപറേഷൻ സ്റ്റേഡിയത്തിൽ നവംബർ 21 -ന്് മത്സരങ്ങൾ ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. കേരളത്തിനു പുറമേ പുതുച്ചേരി, ലക്ഷദ്വീപ് ടീമുകളാണ് ദക്ഷിണ മേഖലാ...
ലിസ്ബൺ:പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും അച്ഛനാകാൻ ഒരുങ്ങുന്നു. ജീവിതപങ്കാളി ജോർജിന റോഡ്രിഗസ് ഗർഭിണിയാണെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്. വീണ്ടും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാകാൻ ഒരുങ്ങുന്നതിന്റെ ആനന്ദത്തിലാണ് ഞങ്ങൾ. ഞങ്ങളുടെ ഹൃദയം സ്നേഹത്താൽ നിറയുന്നു. നിങ്ങൾക്കായി കാത്തിരിക്കുന്നു....